The Case of chasing a Camera Thief-Trailer

ഏതോ ഒരു ചലച്ചിത്രോത്സവത്തിലെ ഇരുണ്ട തീയേറ്റര്‍ ഹാളിലിരുന്നാണ്, പിന്നില്‍ നിന്നും-എടുത്തു മാറ്റിയ ചതുര കട്ടകള്‍ക്ക് ഇടയിലൂടെ നിഴലും വെളിച്ചവും ഇടകലര്‍ത്തി പ്രകാശ രശ്മികള്‍ വെള്ളിത്തിരയിലേക്ക് പറന്നിറങ്ങി അപ്പുവിന്റെ കൊച്ചു ലോകം പാതെര്‍ പാഞ്ചാലി എന്ന ചലച്ചിത്ര കാവ്യമായി തൊട്ടു മുന്നിലെ സ്ക്രീനിലും ഒപ്പം എന്റെ മനസ്സിലും കയ്യൊപ്പ്‌ വെച്ചത്..

അതിനു മുന്‍പേ തന്നെ സത്യജിത്‌ റേ എന്ന മഹാ സംവിധായകനെ കുറിച്ചും അദ്ദേഹത്തിന്റെ കഥകളെക്കുറിച്ചും വായിച്ചറിഞ്ഞു മനസ്സില്‍ ഉറച്ചിരുന്നൂ..

കല്‍ക്കത്തയില്‍ നിന്നും വന്ന സുഹൃത്ത്‌ സൌരവിന്റെ ലാപ്‌ടോപ്പില്‍ നല്ല ബംഗാളി പാട്ടുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടയിലാണ് അവന്‍ ഓട്ടോഗ്രാഫ്‌ എന്ന സിനിമയെക്കുറിച്ച് സൂചിപ്പിച്ചത്..എനിക്ക് ശ്രേയാ ഘോഷ്വാലിനോടുള്ള ഇഷ്ടം മനസ്സിലാക്കിയാവണം അവന്‍ ആ സിനിമയിലെ പാട്ടുകള്‍ എന്നെ കേള്‍പ്പിച്ചു..പിന്നെ, സിനിമയെക്കുറിച്ച് പറഞ്ഞു..സത്യജിത്‌ റേ യുടെ നായക് എന്ന സിനിമയ്ക്കുള്ള ട്രിബ്യൂ ആണ് ഈ സിനിമ എന്ന് പറഞ്ഞു ഒരു കോപ്പി കാണുവാന്‍ തന്നു..


ഈയടുത്ത കാലത്ത്‌ ഒരു സിനിമ രണ്ടു പ്രാവിശ്യം കണ്ടിട്ടുണ്ടെങ്കില്‍ അത് ഇതാണ്..

ഇന്ദ്രനീല്‍ സെന്‍ഗുപ്ത അവതരിപ്പിക്കുന ശുവോബ്രത എന്ന പുതുമുഖ സംവിധായകന്‍ തന്റെ ആദ്യ സിനിമ സത്യജിത് റേ ചിത്രമായ നായക്‌ റീമേക്ക് ചെയ്യുവാനുള്ള സ്ക്രിപ്ടുമായാണ് അരൂണ്‍ ചാറ്റര്‍ജി(പ്രസൂണ്‍ജിത് ചാറ്റര്‍ജി) എന്ന സൂപ്പര്‍ സ്റ്റാറിനെ തേടിയെത്തുന്നത്..പുതുമുഖ സംവിധായകന് വേണ്ടി കാത്തിരിക്കുന്ന അരൂണ്‍, ചിത്രം നിര്‍മ്മിച്ച് നായകനായി അഭിനയിക്കാന്‍ വാക്ക് നല്‍കുന്നു..


ശുബോ, തന്റെ കാമുകിയും ലീവ്-ഇന്‍ പാര്‍ട്ട്ണ്ണറുമായ ശ്രീനന്ദിത (നന്ദന സെന്‍ഗുപ്ത)യെ നായികയാക്കി സിനിമ ചിത്രീകരണം ആരംഭിക്കുന്നു..തിരക്കഥയും, സിനിമാ ചിത്രീകരണത്തിലെ രംഗങ്ങളും, യഥാര്‍ത്ഥ ജീവിതവും, സ്വപ്നങ്ങളും ഇടകലര്‍ന്നു ഓട്ടോഗ്രാഫ്‌ പിന്നീടങ്ങോട്ട് ഒരു നദി പോലെ, സുഖമുള്ള ഒരു പാട്ട് പോലെ ഒഴുകുകയാണ്..ഇടക്കിടെ ജീവിതം ചിത്രീകരിക്കപ്പെടുന്ന ചലച്ചിത്രത്തിലെ രംഗങ്ങളുമായി ഇഴുകി ചേര്‍ന്ന് വേര്‍ തിരിച്ചെടുക്കാന്‍ പ്രയാസമുള്ളത് പോലെ മുന്നില്‍ തെളിയും..ശ്രീ നന്ദിതയും, അരൂണ്‍ ചാറ്റര്‍ജി യും തങ്ങളുടെ ജീവിതങ്ങള്‍..സ്വപ്നങ്ങള്‍ ഇവയെല്ലാം പരസ്പരം മനസ്സിലാക്കുന്നു..ആജ്‌ കാ നായക്‌ എന്ന ചിത്രീകരിക്കപ്പെടുന്ന സിനിമയിലെ രംഗങ്ങള്‍ തന്റെ തന്നെ അനുഭവങ്ങളിലൂടെ എത്രമാത്രം സഞ്ചരിക്കുന്നൂ എന്ന് അരൂണ്‍ ചാറ്റര്‍ജി പലതവണ മനസ്സിലാക്കുന്നൂ..ഫാന്റസികളിലൂറെയും, കഥാപാത്രങ്ങളുടെ സംഭാഷനങ്ങളിലൂടെയും നമ്മെ മുന്നോട്ട് കൊണ്ട് പോകുന്നതില്‍ ഓട്ടോഗ്രാഫ്‌ വളരെയധികം വിജയിച്ച്ചിരിക്കുന്നൂ എന്ന് വേണം പറയാന്‍..
അതിനിടയില്‍ ശ്രീ നന്ദിതയുടെ ഹാന്‍ഡി ക്യാമില്‍ പതിയുന്ന ചില ദൃശ്യങ്ങള്‍, ശ്രീ നന്ദിതയും അരൂണ്‍ ചാറ്റര്‍ജിയും തമ്മിലുള്ള ചില നിമിഷങ്ങള്‍..അരൂണ്‍ ചാറ്റര്‍ജിയുടെ ചില കുറ്റ സമ്മതങ്ങള്‍..തന്റെ ചിത്രത്തിന്റെ പബ്ലിസിറ്റിക്കായി ഉപയോഗിക്കാന്‍ ശുബോ തീരുമാനിക്കുന്നിടത്ത്‌ കഥ ഒരു വഴിത്തിരിവില്‍ എത്തുന്നൂ..

ഒരു സൂപ്പര്‍ സ്റ്റാര്‍ ഈഗോ തുടങ്ങി പലവിധ ഭാവ വ്യതിയാനങ്ങളിലൂടെ കടന്നു പോകുന്ന പ്രസൂണ്‍ ചാറ്റര്‍ജിയുടെ അരൂണ്‍ എന്ന കഥാപാത്രം സിനിമ കണ്ടു ഒരു പാടു നാളുകള്‍ക്കു ശേഷവും നിങ്ങളെ പിന്തുടരും..തീര്‍ച്ച..
ശ്രീന്‍ അഥവാ നന്ദന സെന്‍ ബുദ്ധിമതിയായ ഒരു സുന്ദരി ആയി ഈ ചിത്രത്തില്‍ നല്ല പ്രകടനം കാഴ്ച വെച്ചു. ശുബോ ആയി വരുന്ന ഇന്ദ്രനീല്‍ സെന്‍ ഗുപ്ത നന്നായിരുന്നൂ..അരൂണ്‍ ചാറ്റര്‍ജിയുടെ ബാല്യകാല സുഹൃത്തും, മാനേജരുമായ ആശു(Piyush Ganguli) എന്ന കഥാപാത്രമായ്‌ വരുന്ന നടനും നല്ല അഭിനയം തന്നെയാണ് കാഴ്ച വെച്ചത്..

ഇമ്പമുള്ള ഗാനങ്ങള്‍..നല്ല സൌണ്ട് ട്രാക്ക്‌..മനോഹരമായ ഫോട്ടോഗ്രാഫി..സുന്ദരമായ സംഭാഷണങ്ങള്‍ (സബ്‌ ടൈറ്റില്‍ കീ ജെയ്..)..ഒരിക്കലും പാളിപോവാത്ത തിരക്കഥ..പ്രതീക്ഷിക്കാത്ത ലളിതമായ ഒരു ക്ലൈമാക്സ്..ശ്രിജിത്‌ മുഖര്‍ജി യുടെ മികച്ച സംവിധാനം..

മനസ്സിനെതൊട്ട ഒരു സിനിമാനുഭവം..ഇതിലെ കഥാപാത്രങ്ങള്‍ സാധാരണ മനുഷ്യരാണ്..നന്മയുടെയോ തിന്മയുടെയോ പൊയ്മുഖങ്ങള്‍ കഥാപാത്രങ്ങളായി വരുന്നില്ല..

ഡി.വി.ഡി കിട്ടുകയാണെങ്കില്‍ കാണുക..ഇല്ലെങ്കില്‍ ഷാരൂഖ്‌-രണ്ബീര്‍ ജോഡി അഭിനയിക്കുന്ന ബോളിവുഡ്‌ ചിത്രമായും വരുന്നൂ എന്ന് കേള്‍ക്കുന്നു..ഏതായാലും ഷാരൂഖിനെ ക്കാള്‍ അരൂണ്‍ ചാറ്റര്‍ജി യുടെ വേഷം ചേരുക അജയ്‌ ദേവഗന്‍ ആവും..

ഉത്സവവും, തറവാട്ടിലെ കാരണവര്‍ കളിയും, അധോലോക ഒറ്റയാള്‍ പടയുമായും മാത്രം സിനിമകള്‍ സൃഷ്ടിക്കാന്‍ മാത്രം ശീലിച്ച ..എന്നിട്ടും പണ്ട് വിവരമുള്ളവര്‍, ഭാവനയുള്ളവര്‍ ചെയ്തു വെച്ച സിനിമകളുടെ തറവാട്ടു മഹിമയില്‍ ഊറ്റം കൊണ്ട് ജീവിക്കുന്ന ചില മലയാള സിനിമ സംവിധായകര്‍ക്ക് ഈ സിനിമയുടെ ഓരോ കോപ്പി അയച്ച് കൊടുക്കാമായിരുന്നു..

[പിന്‍ കുറിപ്പ്‌: ഈ ചിത്രം മലയാളത്തില്‍ എടുക്കുകയാണെങ്കില്‍ അരൂണ്‍ ആയി മമ്മൂട്ടി യോജിക്കും..ശുബോ ആയി പ്രിഥ്വി യും..ശ്രീന്‍ ആയി നന്ദന സെന്‍ തന്നെ വരേണ്ടി വരും..പക്ഷെ നമുക്ക്‌ സമര്‍പ്പിക്കാന്‍ മലയാളത്തിനൊരു സത്യജിത്‌ റേ യോ നായകോ ഇല്ലല്ലോ..]

http://en.wikipedia.org/wiki/Autograph_(2010_film)

http://www.imdb.com/title/tt1611004/

New Girl In My Life

Wednesday, March 09, 2011

7:44 PM

It was during the anomaly scanning, Dr Anil Agarwal of Lotus Clinic, Indira Nagar told us about this magical energy a baby’s heartbeat can pass to you. He was keep on exciting us by showing the movements of our baby sleeping inside the womb and he told us:

“Hear..this is the heartbeats of your baby. Listen to this…Sometimes I used to see many parents coming here sitting in this room and crying with joy after hearing the first beats of their baby. The duty nurses used to wonder what is there to cry for just a heart beat and I used to tell them..this is magical..many would have waited a long to hear this for the first time..”

and that is true…I would say, I could see the tears on my wife’s face. This is our first baby..ohh..no second, our first baby could not survive the pregnancy period and the life of our baby ended in the missed abortion. It could be mere coincidence, almost one year before sitting in the same scanning room we realized from Dr. Agarwal that the pregnancy is not healthy and we had to abort the baby.  And those were the toughest days in our life.

Sex determination is illegal in India..thanks to those “people who strongly believe in millions of Gods and Goddesses, fake believes and who could not even tolerate a baby girl..:( and to the stupid dowry system…”.

And we wanted a baby girl.

Last week, Friday my wife could not sleep a single second. This was the second day she was admitted   to the hospital after a small discharge. She was crying that whole night with pain and the duty nurses were keep on telling her “this is just a false pain and how would you tolerate the real labour pain??” and that made her more worried as there was 15 more days to the due date. This is first time we would have counted seconds in our life. Saturday, 5:30 AM the nearby church played nice devotional songs and still my wife was crying with pain and I was the only one person there that time and both of us had no prior experience in handling this kind of situations..and more over, this was entirely different from whatever we heard from countless friends, experienced mothers and health magazines.

At 6:00 AM, pain got more intensive..duty nurses rushed in to the room and they verified..this is just a fake pain…and asked to inform them when it become untolerable. We really didn’t  have any clue on  the bench mark for the “tolerable pain” :) .

7:10 AM, someone from Labour theatre escorted my wife to the labour room. She walked with the nurse..Not in any stretchers as shown in movies..:) and I was in the middle of brushing my teeth.

7:40AM: I was waiting outside the labour theatre. Long back during our first pregnancy I waited outside the labour room and out of tension I had signed wrong papers for a wrong person..funny!!.

Duty nurse slided the curtain and informed me: “Started the labour pain and we are going to intuce the pain..get some clothes..”

8:10AM: I could hear a hundred thousand babies crying inside my head and duty nurse again slided the curtain..I was the only person sitting there in the waiting room. “You Got a Baby Girl”…

8:20AM: New girl in our life is now smiling lying on her grand mothers hand..She just opened her eyes and winked at me and smiled.

Life is changed..we have got a central point. New roles..new responsibilites…and now our first responsibility is to find a new name for her. A name that would uniquely identify her. We are looking for names..

and we called her Nandana or Nanda!!!

Thanks to all your prayers and wishes.

Sijith_Anjana

On the 29th day of my birth I got a new name: “Govind”. Ha ha..getting promoted from the “just baby” title to One official name to save me from hundreds of pet names.

That one single, but not unique name gave me a ID, which in future I would always be referred to. All my future Identity cards, starting from Ration Card. License, PAN to Passport every new cards would bear that name.

My parents were teachers and they were colleagues in the same school. I am not sure if there was any “Romantic Story” involved. But one thing I could easily visualize from the yellow pages of my Grandfathers diary-”The first my father came to my Grandfathers’ house for the proposal”.

The diary pages says:

“Mr Venu came today with the proposal for Veena. Good guy. A self made man. I am happy my daughter would be safe in his hands”

My Grandfather used to be a teacher and a cartoonist. He loved creating funny cartoons and if you check his diaries, you would see lot of paper clippings. Later during my teenage time, I used them as a reference book for knowing what happened in those days. But interestingly, I could not see a single writing during the days of 70′s Emergency period.

Ohhh sorry I am pulling you guys to a totally different route. I promise, we will stick to my story.

So having said that, my first phase of  life always circled around Schools.

My “Acha’ and “Amma” were working in the “PTMSM High School in a villiage in Malappuram District of Kerala. PTMSM standed for Poyil Thodi Muhammed Sahib Memorial High School. It was a Muslim-Hindu majority village.

This was the only High School in that village. Muhammed Sahib’s son Yusuf Haji was the Manager that time and he used to be my “Acha’s” friend. My father hailed from southern Kerala or from Travancore.

This place was popular for the brick stones (or Laterite Stones) and that was the daily job for the majority of villagers apart from that few people worked in the  Birla Gwalior Rayons(Grasim) factory in Mavoor until it closed in 1985.

——————

My “baby life” started in the Rented cottages near to the school. Sometimes my Amma will take me to the school and she will make me sleep in the staff room during class time.

More to say…including the story of Millipede…

Today-January 9th 2011, 11:44 IST- I am exactly 29 years 41 weeks 2 days 1 hour 9 minutes 10 seconds old. That means exactly 29 years 41 weeks 2 days 1 hour 9 minutes ago, 0ne of the 500 millions sperm-(that’s me)-survived fighting with other unlucky sperm brothers and helped my mother to conceive me. I should be thankful to my father for not taking kafein(coffee) that Tuesday and that way create me as a Man. Later I came to know he never likes to take coffee and that would be one of the reason I have 2 brothers, no sisters, ;)

From one of those several pages of internet searches I could make out Friday, 1980 June 27 was my first day alive, that means that was the day I became a living entity, or a single cell creature, embryo, that DNA laid foundations for my future destiny like sex, physical appearance, caste, religion,state,  follow the languages my mother speak, intelligence and up to some extent my relatives. And Friday, 18 July 1980 is the day very much important in my life when my heart pumped for the first time and which still continues to beat with the same passion to keep me alive!!! I am sure that was the first day my father would have felt so proud that he is transitioning in to a new Role  (Yes!!! Recently when I heard the first heart beats of my baby deep inside from my wife’s womb ,  sitting inside the Ultrasound room- I felt the same pride!!!!)

When I talk about how I felt lying inside the womb and kick on the walls to send messages to my mother for more food, more happiness and more and more stuffs which I don’t remember now..I was actually making them happy by the pleasure waves I created inside the womb. Sorry, there needs to be little correction-I was not alone!!

I shared my mothers womb with my twin brother!!! Shared everything our mother had reserved for us. Oxygen/Blood/Love/Care/Food/Vitamin tablets…everything. I am not sure whether she had taken pills like Pregnacare, Shelcal or any other vitamin/iron tablets. Likely to be not.

1981, April 2nd-Note this, it is not 1st April or not on an April Fool’s day-  a Thursday..we two shared lives born in to this world in a private hospital at Calicut district in the state Kerala of India..which is part of Asia, Earth-one of the planet rotates Sun which is part of some some Galaxy etc etc. Yeah I was born with a long address in this World.

Thanks to that one survived sperm!!!!!

Survival of the Fittest.

And within few hours of our birth the shared life lost its future happiness, love, lust everything and made me to live as a single entity. No more a twin. Born as twin but lost the other one.

The first sacrifice !!!!!!

Traffic -  Just came back to my flat after watching this movie – thanks to the positive vibrations this movie has given me, I would love to say some good words about this Emotional Traffic!!

Traffic, the latest malayalam movie Directed by Rajesh Pillai and scripted by Bobby-Sanjay team, travel through the real-life situations were many people had to play unexpected roles for a good cause.

Traffic starts with the day 16, September were all the main characters in the movie crosses a traffic junction . Who knows, they had to meet again for some unpredictable roles to play in their life. And there starts a journey from Ernakulam to Palakkad and you have to reach there in next 2 hours and the next 2 hours will make you sit on the seats by biting your nails…And it will haunt you even after you leave the theatre.

I don’t want to jump in to the detailed scene by scene review.

May be this is first time in a commercial movie police force has been shown as positively. No stereo typed characters.

I would say this is the best way to start a new  decade in Malayalam cinema. Multi-starrer and a true “emotional thriller”. say goodbye to new-bottled “Old wines”. No over-burden of Super/Mega/Giga/Terra star images.  No dirty jokes.

Superb acting by Anoop Menon, Chackochan, Sreenivasan, Rehman, Lena and Asif Ali. Excellent backgound scoring and Editing.

Even the song in the beginning was melodious and lovely.

Bobby-Snajay team has done a great job on delivering a wonderful script and Rajesh Pillai has made this to an awesome movie.

This is the one movie we all were waiting for. A movie, that talks about Today, with characters you can easily relate to.

Guys, watch it !!. Don’t wait for the DVD release, go to your nearest theater and watch it !!!

Just like the promos say, You can say NO to this movie, but if you say YES to this, it will change the history/future of Malayalam Cinema.

Note: I watched this movie from Fame cinemas, Forum Value Mall, Whitefield- Bangalore 6:45PM show on saturday 8th jan 2011.

Many says, “Dreams and Life are coaches running on parallel lines”. But there would be some small junctions were these coaches will exchange few passengers and continue their parallel journey.

Last fall season (September to November)I was in Waukesha county a small town in Wisconsin state. Near to the land of Bowling and Harley Davidson-Milwaukee. Away from my sweet wife for a short term assignment. Trees started showing their hidden colors before hibernating  for the upcoming winter. There were un-predictable changes in the weather condition and Wisconsin is notorious for its extreme cold.

I met few young engineers from my home state Kerala. They were from the company NeST , Trivandrum for their onsite assignment. We shared a lot of common interests and started building a great rapport.  After 5:30 when all the native engineers leave their cubicles to catch up with their family, the corridors of our company echoed with Malayalam jokes and conversations.

Almost same time I bought a Sony HD Camcoder through Amazon and Shobin got a Cannon HD handy cam. Making a short film was always there in my dreams from college days. I was deeply involved in writing few scripts and later ended up in writing half boiled stories.

Two HD camcoders and a bunch of talented engineers (true actors in heart), we decided to shoot a movie.

That day evening, before 7 PM I walked to their 3 BHK apartment with my small camera and few ideas in my mind.

I had no script written..no dialog planned.. no scenes drawn. I had no clue who will render my mindless characters to lively characters for the camera.

My theme was OnSite. 3 different stories based on Onsite trip.

1. Husband:

This is his last night before his return to India. And his wife is expecting his baby and the due date is within few hours. This was the story given to Neethin. He had to perform all the tensions of a husband away from his wife’s delivery period.

I would say, Neethin was excellent. Born actor.

Last few months, these clips were sleeping beneath the layers of my hard disk as few zeros and ones. Today, I could complete stitching them together as a 10 minutes movie.

I enjoyed making this…

I know this project lacks technical quality. Not planned properly…and have only used natural lights and sound. I have copied few sound tracks from A.R Rehman’s “Warriors of Heaven and Earth” ..still wanted to upload this to YouTube.

Hope you guys will enjoy it…

Behind The Scenes:

Story/Editing/Direction : Sijith Nair

Production: Black Frames Short Movie Makers

Camera: Shobin Babu

Starring: Neethin Kakkuzhiyil Saju.

Associate Direction: Niyas Ahammad

 

I am stealing your 10 minutes..Please see it till the end.

http://www.youtube.com/watch?v=xpxUoF6qYzo

Send your feedback to kuttantekathupetti@gmail.com

The next movie on this series is Bachelor and it is on the way………..

Waiting for the Departure day is always keeps me excited..I have completed almost 6 weeks of my stay in Milwaukee.  I don’t remember how many times I would have checked my Itinerary. All alone, staying ina 2 BHK apartment.  Nobody to talk..Its getting colder here. I want to keep myself away from drinks..and looks like I can survive without that.

Trees started showing colors. Green to Yellow, to orange. This time could not visit many places.

Spending most of the time by watching movies/streaming. Last night watched The Bands’ Visit one Israely movie..nice one. Sound Recording is very good. They have captured the sound in very realistic way.

Stories in making are going through the mental fermentation …waiting for the trigger or a highly pushable mental static shock to start writing.

Movies Watched So far:

The Bands’ Visit http://www.imdb.com/video/imdb/vi3903914265/

Short Films from Vimeo (I have to say, they have got a real huge collection..)

Akkarakazhchakal (what a realistic performances/story..George Thekkummoottil ….)

Safari (French movie..nice-comedy)

Hangover ( :( —)

Paavam Paavam Rajakumaran (I missed this movie multiple times..enjoyable. Malayalam industry is missing this kind of soft,light comedies..)

Luck By Chance ..(Farhaan…!!!)

there are more movies on the list to watch …

October 17 is the alumni day for CAS Calicut..am going to miss that. Hope others will participate. Thought of posting something on the Bangalore Times..but need that ‘Static Shock’

Welcome to WordPress.com. This is your first post. Edit or delete it and start blogging!

Follow

Get every new post delivered to your Inbox.